അക്കൗണ്ടിംഗ് പഠിക്കാൻ ടാലിയുടെ അംഗീകൃത സെന്റർ : ജി-ടെക് .

അക്കൗണ്ടിംഗ് പഠിക്കാൻ ടാലിയുടെ അംഗീകൃത സെന്റർ : ജി-ടെക് . ഗൾഫ് രാജ്യങ്ങളിൽ GST / VAT നിലവിൽ വന്നതോടെ അനവധി സാധ്യതകളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ബഹ്‌റൈൻ, കുവൈത്ത്,ഒമാൻ,ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് 2018 ജനുവരിയോടെ GST / VAT നിലവിൽ വന്നിരിക്കുന്നത്. താരതമ്യേന മനസ്സിലാക്കാനും പഠിക്കാനും പരിശീലിക്കാനും എളുപ്പമുള്ള ടാക്സേഷൻ വ്യവസ്ഥകളാണ് ഗൾഫ് രാജ്യങ്ങളിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇന്റർനാഷണൽ ബിസിനെസ്സ് അക്കൗണ്ടിംഗ് , ജി.എസ്.ടി & ടാക്സേഷൻ കോഴ്‌സുകൾ ഏറ്റവും മികച്ച…

Read More