SAP കോഴ്സുകൾ ഇനി G-TEC ലൂടെ പഠിക്കാം; ധാരണാപത്രത്തിൽ ഒപ്പുവച്ചു

  ഇന്ത്യയിലെ ഒന്നാംനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ G-TEC കമ്പ്യൂട്ടർ എഡ്യുക്കേഷനും അക്കൗണ്ടിംഗ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ രംഗത്തെ മുൻനിരക്കാരായ സാപ് ഇന്ത്യയും തമ്മിൽ ജി-ടെക് കോളേജ് കളിലൂടെ സാപ്പ് സോഫ്റ്റ്‌വെയർ പഠനത്തിനുള്ള ധാരണാപത്രം �� സാപ്പ് ഏഷ്യ-പസഫിക് എഡ്യുക്കേഷൻ ഹെഡ് ലോറൻസ് ജെല്ലി, ഇന്ത്യയിലെ സാപ്പ് ഇൻഡയറക്ട് എഡ്യൂക്കേഷൻ ഹെഡ് രോഹിത് ബാല എന്നിവർ ചേർന്ന് ജി-ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹറൂഫ് മണലോടിക് കൈമാറി. SAP – FICO , Power user…

Read More