അക്കൗണ്ടിംഗ് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് +2, ബികോം, എംകോം എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തങ്ങളുടെ ടെക്നിക്കൽ ക്വാളിഫിക്കേഷൻ പി എസ് സി യുടെ വെബ്സൈറ്റിൽ ആഡ് ചെയ്യാൻ സാധിക്കും. പി എസ് സി അംഗീകാരത്തോടോപ്പം, അന്തർദേശീയ അംഗീകാരമുള്ളതുമായ G-TEC DIFA കോഴ്സ് എങ്ങനെയാണ് ആണ് പിഎസ്സിയുടെ വെബ്സൈറ്റിലേക്ക് അ ആഡ് ചെയ്യേണ്ടത് അത് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോ മുഴുവൻ കാണുക.


 

 

Leave a Comment