Exam Link:tallyeducation.com/tcat
Event Code:TALLY1196
Center Name:Nilamel GTEC

എങ്ങനെ എക്സാമിൽ പങ്കെടുക്കാം?

എക്സാം ലിങ്കിൽ കയറി നിങ്ങളുടെ പേര് ,ഫോൺ നമ്പർ, ഇമെയിൽ ,എന്നിവ കൊടുക്കുക. ഇവൻറ് കോഡ് അടിച്ചു വെരിഫൈ ചെയ്യുക. തുടർന്നുവരുന്ന എക്സാം സെൻറർൽ നിലമേൽ ജിടെക് തിരഞ്ഞെടുക്കുക. ഇത്രയും ചെയ്തു കഴിഞ്ഞാൽ നിങ്ങൾക്ക് ടാലിയുടെ യുടെ എക്സാം അറ്റൻഡ് ചെയ്യാവുന്നതാണ്.

എക്സാം കഴിയുമ്പോൾ ഉടൻതന്നെ നിങ്ങൾ നൽകിയിട്ടുള്ള ഉള്ള ഇമെയിൽ ഐഡിയിൽ നിങ്ങളുടെ പരീക്ഷ ഫലം ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ 9995096970,9633106947
അല്ലെങ്കിൽ വാട്സ്ആപ്പ് ചെയ്യൂ
https://wa.me/917902386947