ഗൾഫ് നാടുകളിൽ അക്കൗണ്ടൻറായി ജോലി നേടണമെങ്കിൽ ഇനിമുതൽ VAT CERTIFICATION നിർബന്ധം.

 

ഗൾഫ് നാടുകളിൽ അക്കൗണ്ടൻറായി ജോലി നേടണമെങ്കിൽ ഇനിമുതൽ VAT CERTIFICATION നിർബന്ധം.ഇന്ത്യയിലെ GSTപോലെ ഇപ്പൊൾ ഗൾഫ് നാടുകളിൽ VAT സമ്പ്രദായം അവതരിപ്പിച്ചിട്ടുണ്ട്.ആയതിനലാണ് ഈ പുതിയ മാറ്റം വന്നിട്ടുള്ളത്.ആയതിനാൽ ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുന്നവർക്ക് VaT ൽ നല്ല പരിശീലനവും TALLY യുടെ നേരിട്ടുള്ള സർട്ടിഫിക്കേഷനും കൂടാതെ Microsoft, advanced Excel, manual accounting, practical accounting, Tally ERP 9, sage 50, quickbooks എന്നീ മൊഡ്യൂളുകളിലൂടെ ഒരു മാസ്റ്റർ ഗൾഫ്  അക്കൗണ്ടൻറ് ആകാൻ ജി-ടെക് എഡ്യൂക്കേഷൻ നിലമേൽ സെൻറർ നിങ്ങൾക്കായി PGA (PROFESSIONAL GULF ACCOUNTANT WITH GCC VAT) എന്ന ഒരു കോഴ്സ് അവതരിപ്പിക്കുന്നു. ഈ കോഴ്സ് തികച്ചും തൊഴിൽ അടിസ്ഥിതമായ ഒരു പരിശീലനമാണ് നിങ്ങൾക്ക് നൽകുന്നത്. ഗൾഫ് രാജ്യങ്ങളിൽ ഏതൊരു കമ്പനിയിലും അക്കൗണ്ടൻറ് ആയി ജോലി ചെയ്യുവാൻ നമ്മൾ നിങ്ങളെ പ്രാപ്തരാക്കുന്നു.  

നിങ്ങൾക്ക് ഈ കോഴ്സിനെ പറ്റി കൂടുതൽ അറിയുവാൻ ബന്ധപ്പെടുക.

9633106947,9995096970

 

DOWNLOAD THE BROCHURE OF GCC VAT (361 downloads)

   DOWNLOAD THE BROCHURE OF PROFESSIONAL GULF ACCOUNTANT (380 downloads)

 

Leave a Comment