അക്കൗണ്ടിംഗ് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്

അക്കൗണ്ടിംഗ് വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക് +2, ബികോം, എംകോം എന്നീ കോഴ്സുകൾ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് തങ്ങളുടെ ടെക്നിക്കൽ ക്വാളിഫിക്കേഷൻ പി എസ് സി യുടെ വെബ്സൈറ്റിൽ ആഡ് ചെയ്യാൻ സാധിക്കും. പി എസ് സി അംഗീകാരത്തോടോപ്പം, അന്തർദേശീയ അംഗീകാരമുള്ളതുമായ G-TEC DIFA കോഴ്സ് എങ്ങനെയാണ് ആണ് പിഎസ്സിയുടെ വെബ്സൈറ്റിലേക്ക് അ ആഡ് ചെയ്യേണ്ടത് അത് എന്ന് മനസ്സിലാക്കാൻ ഈ വീഡിയോ മുഴുവൻ കാണുക.    

Read More

റെയിൽവേയിൽ ജോലി വേണോ ? എം.ഒ .എസ്സ് സെര്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം :റയിൽവേയിൽ ജോലി  ഏത് ഒരു വ്യക്തിയുടെയും സ്വപ്നം  ആണ് .ഇനി റെയ്ൽവേയിൽ  ജോലി വേണമെങ്കിൽ മിനിമം ക്വാളിഫിക്കേഷനോടൊപ്പം  MOSൻറെ  ഡയറക്റ്റ് സെർറ്റിഫിക്കേഷനും നിർബന്ധം .ഈ അടുത്ത കാലത്തായി സെൻട്രൽ ഗവണ്മെന്റ് ഇറക്കിയ സെർക്യൂലറിലാണ് നിയുക്ത നിയമത്തെ പറ്റി പ്രതിപാദിക്കുന്നത് .മൈക്രോസോഫ്ട്  ഓഫീസ് സ്പെഷ്യലിസ്റ് അഥവ MOS ഇപ്പോൾ ജി ടെക്കിലൂടെ ലഭ്യമാണ്. ഓരോ  ട്രെയിനിങ് ഇന്സ്ടിട്യുഷനും ഭീമമായ തുകയ്ക്ക് MOS  സെര്ടിഫിക്കറ്റ്  നൽകുമ്പോൾ ജി -ടെക്കിൽ നിന്നും തുച്ഛമായ ഫീസിൽ MOS പഠിക്കുകയും സർട്ടിഫിക്കറ്റ് സ്വന്തമാക്കാൻ…

Read More

പുതിയ കോഴ്‌സുമായി കൂടുതൽ കരുത്തോടെ ജി ടെക്ക്.

പുതിയ കോഴ്‌സുമായി കൂടുതൽ കരുത്തോടെ ജി ടെക്ക്. ഇനി മുതൽ അക്കൗണ്ടിംഗ് രംഗത്തെ ഏറ്റവും തലപ്പത്തെ കോഴ്‌സ് അംഗീകൃത സർട്ടിഫിക്കറ്റോടെ ജി ടെക്കിൽ കൂടി സ്വന്തമാക്കാം

Read More

59th IAB International Exam Result – Oct 2018

Dear All, Please find the attached 59th IAB Examination Result Documents held on 13th October 2018. Result Details:  3 Candidates got “A+” Grade, 120 “A” Grade, 611 “B” Grade, 44 “C” Grade, 5 D Grade, 2 “NI”. Total 785 Candidates have attended and 37 Candidates are ABSENT from this Examination.                                                                      CongratulatiON    

Read More

ഗൾഫ് നാടുകളിൽ അക്കൗണ്ട് ആയി ജോലി നേടാൻ ഇനിമുതൽ VAT സർട്ടിഫിക്കേഷൻ നിർബന്ധം

ഗൾഫ് നാടുകളിൽ അക്കൗണ്ടൻറായി ജോലി നേടണമെങ്കിൽ ഇനിമുതൽ VAT CERTIFICATION നിർബന്ധം.   ഗൾഫ് നാടുകളിൽ അക്കൗണ്ടൻറായി ജോലി നേടണമെങ്കിൽ ഇനിമുതൽ VAT CERTIFICATION നിർബന്ധം.ഇന്ത്യയിലെ GSTപോലെ ഇപ്പൊൾ ഗൾഫ് നാടുകളിൽ VAT സമ്പ്രദായം അവതരിപ്പിച്ചിട്ടുണ്ട്.ആയതിനലാണ് ഈ പുതിയ മാറ്റം വന്നിട്ടുള്ളത്.ആയതിനാൽ ഗൾഫ് രാജ്യങ്ങളിൽ ജോലി തേടുന്നവർക്ക് VaT ൽ നല്ല പരിശീലനവും TALLY യുടെ നേരിട്ടുള്ള സർട്ടിഫിക്കേഷനും കൂടാതെ Microsoft, advanced Excel, manual accounting, practical accounting, Tally ERP 9, sage 50,…

Read More

SAP കോഴ്സുകൾ ഇനി G-TEC ലൂടെ പഠിക്കാം; ധാരണാപത്രത്തിൽ ഒപ്പുവച്ചു

  ഇന്ത്യയിലെ ഒന്നാംനിര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനമായ G-TEC കമ്പ്യൂട്ടർ എഡ്യുക്കേഷനും അക്കൗണ്ടിംഗ് ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ രംഗത്തെ മുൻനിരക്കാരായ സാപ് ഇന്ത്യയും തമ്മിൽ ജി-ടെക് കോളേജ് കളിലൂടെ സാപ്പ് സോഫ്റ്റ്‌വെയർ പഠനത്തിനുള്ള ധാരണാപത്രം �� സാപ്പ് ഏഷ്യ-പസഫിക് എഡ്യുക്കേഷൻ ഹെഡ് ലോറൻസ് ജെല്ലി, ഇന്ത്യയിലെ സാപ്പ് ഇൻഡയറക്ട് എഡ്യൂക്കേഷൻ ഹെഡ് രോഹിത് ബാല എന്നിവർ ചേർന്ന് ജി-ടെക് കമ്പ്യൂട്ടർ എഡ്യുക്കേഷൻ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹറൂഫ് മണലോടിക് കൈമാറി. SAP – FICO , Power user…

Read More

Building ഡിസൈനിംഗ് രംഗത്ത് വൻ തൊഴിലവസരങ്ങൾ!

<?php echo do_shortcode(”); ?> ബിൽഡിംഗ് ഡിസൈൻ രംഗത്ത് ഒരുപാട് തൊഴിലവസരങ്ങളാണ് ഉള്ളത്. നാട്ടിലും വിദേശത്തുമായി നല്ല ഒരു സാലറിയിൽ ജോലി കിട്ടുവാനും ഡിസൈനിംഗ് രംഗത്ത് ഒരുപാട് വലിയ അവസരങ്ങളാണ് . അതിനുവേണ്ടിയുള്ള തൊഴിലധിഷ്ഠിത building ഡിസൈനിങ് കോഴ്സുകളാണ് �� g-tec education ഇൽ നിന്ന് നമ്മൾ�� നൽകുന്നത്. 100%ഉയർന്ന സാലറിയിൽ ജോലി കരസ്ഥമാക്കുവാൻ ഈ കോഴ്സുകൾ നിങ്ങളെ സഹായിക്കുന്നു. CAD, 3DS MAX, MAYA, REVIT എന്നീ മൊഡ്യൂളുകൾ ആണ് നമ്മൾ�� ഇപ്പോൾ പ്രൊവൈഡ് ചെയ്യുന്നത്.…

Read More

അക്കൗണ്ടിംഗ് പഠിക്കാൻ ടാലിയുടെ അംഗീകൃത സെന്റർ : ജി-ടെക് .

അക്കൗണ്ടിംഗ് പഠിക്കാൻ ടാലിയുടെ അംഗീകൃത സെന്റർ : ജി-ടെക് . ഗൾഫ് രാജ്യങ്ങളിൽ GST / VAT നിലവിൽ വന്നതോടെ അനവധി സാധ്യതകളാണ് ഉദ്യോഗാർത്ഥികളെ കാത്തിരിക്കുന്നത്. ബഹ്‌റൈൻ, കുവൈത്ത്,ഒമാൻ,ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ ഗൾഫ് രാജ്യങ്ങളിലാണ് 2018 ജനുവരിയോടെ GST / VAT നിലവിൽ വന്നിരിക്കുന്നത്. താരതമ്യേന മനസ്സിലാക്കാനും പഠിക്കാനും പരിശീലിക്കാനും എളുപ്പമുള്ള ടാക്സേഷൻ വ്യവസ്ഥകളാണ് ഗൾഫ് രാജ്യങ്ങളിൽ പ്രാബല്യത്തിൽ വന്നിരിക്കുന്നത്. ഇന്റർനാഷണൽ ബിസിനെസ്സ് അക്കൗണ്ടിംഗ് , ജി.എസ്.ടി & ടാക്സേഷൻ കോഴ്‌സുകൾ ഏറ്റവും മികച്ച…

Read More